മമ്മൂക്ക അധോലോക നായകനായി എത്തുന്നു | FilmiBeat Malayalam

2018-09-13 31

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ച രണ്ടാമത്തെ ചിത്രമായി മാറിയിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നത്. അബ്രഹാമിനു ശേഷം ഹനീഫും മമ്മൂക്കയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരികയാണ്.